bahubali fake print

സൈബര്‍ പോലീസിന് വെട്ടിലാക്കി ബാഹുബലിയും ഇന്റെര്‍നെറ്റില്‍..

പ്രേമം, പാപനാശം എന്നീ ചിത്രങ്ങള്‍ക്ക് പുറമെ ഇന്നലെ റിലീസ് ചെയ്ത ബാഹുബലിയുടെയും വ്യാജപതിപ്പ് ഇന്‍റര്‍നെറ്റിലൂടെ പുറത്തായി. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രത്തിന്‍റെ വ്യാജപതിപ്പ് പുറത്തായത്. തമിഴിലും…

© 2024 Live Kerala News. All Rights Reserved.