athirapilli project

അതിരപ്പിള്ളി പദ്ധതി എതിര്‍ക്കുക തന്നെ ചെയ്യും; ഇത് പ്രകടനപത്രികയിലില്ലാത്ത കാര്യം; മുതലാളിത്ത വികസനത്തിന് മുന്നില്‍ മനുഷ്യനും പ്രകൃതിയും ഒന്നും തന്നെയില്ലെന്നും കാനം രാജേന്ദ്രന്‍

കൊച്ചി: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി ആവശ്യമാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ക്കെതിരെയാണ് സിപിഐ രംഗത്ത്. പദ്ധതി എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്ടട്ടറി കാനം…

© 2024 Live Kerala News. All Rights Reserved.