assam- ulfa

ബിജെപി നേതാവിന്റെ മകനെ ഉള്‍ഫ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; തോക്കുധാരികളുടെ നടുവില്‍ ബന്ദിയാക്കപ്പെട്ട കുല്‍ദീപിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു; മോചന ദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെട്ടു

ഗുവാഹത്തി: അസമിലെ ബിജെപി പ്രാദേശിക നേതാവ് രത്‌നേശ്വര്‍ മോറന്റെ മകനെ ഉള്‍ഫ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി. 27കാരനായ കുല്‍ദീപ് മോറനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളുടെ നടുവില്‍ ബന്ദിയാക്കപ്പെട്ട കുല്‍ദീപിന്റെ…

© 2024 Live Kerala News. All Rights Reserved.