assam terror attack

അസമില്‍ ആക്രമണം നടത്തിയ ഭീകരന്റെ ചിത്രങ്ങള്‍ പുറത്തുവന്നു;ബാഗില്‍ തോക്കുമേന്തിയാണിയാളുടെ യാത്ര

ഗുവാഹട്ടി: അസമിലെ കൊക്രജാറില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ ആക്രമണം നടത്തി 13 പേരെ കൊലപ്പെടുത്തിയ ഭീകരന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. നാലംഗ അക്രമി സംഘത്തിലൊരാളെന്ന് സംശയിക്കുന്ന യുവാവ് നീല ചെക്ക്…

© 2024 Live Kerala News. All Rights Reserved.