ashik abu

യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് ‘സംഘി മോഡല്‍’ ആക്രമണം;ഇനി അവരെ എസ്എഫ്‌ഐയുടെ കൊടി പിടിപ്പിക്കരുത്’; പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം; ഇരകള്‍ക്കൊപ്പം;ആഷിഖ് അബു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ ആഷിഖ് അബു രംഗത്ത്. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് ‘സംഘി മോഡല്‍’ ആക്രമണമാണെന്നും ഇത് ചെയ്തയാളെ…

© 2024 Live Kerala News. All Rights Reserved.