Arunachal Pradesh

അരുണാചലില്‍ വീണ്ടും ചൈനീസ് അതിക്രമം; കൗമാരക്കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി

ന്യൂഡല്‍ഹി:അരുണാചല്‍ പ്രദേശില്‍ വീണ്ടും ചൈനീസ് പ്രകോപനം. ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശില്‍ നിന്ന് കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 17 വയസുകാരനെ തട്ടിക്കൊണ്ട് പോയതായാണ്…

© 2024 Live Kerala News. All Rights Reserved.