arnold palmer

യുഎസ് ഗോള്‍ഫ് ഇതിഹാസം അര്‍നോള്‍ഡ് പാമര്‍ അന്തരിച്ചു;വിടപറഞ്ഞത് ‘ഗോള്‍ഫിന്റെ മഹാനായ അംബാസഡര്‍’

പെനസില്‍വാനിയ: അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസം അര്‍നോള്‍ഡ് പാമര്‍ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.പിറ്റ്‌സ്ബര്‍ഗിലെ യുപിഎംസി പ്രെസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ ആയിരുന്നു പാമറിന്റെ അന്ത്യം. കായിക ചരിത്രത്തിലെ…

© 2024 Live Kerala News. All Rights Reserved.