archaeological_survey_of_india_Canceld_NOC_Musiris

വിവാദമായ മുസിരിസ് പട്ടണ ഖനനത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചു.

കൊച്ചി: വിവാദമായ മുസിരിസ് പട്ടണം ഖനനം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) തടഞ്ഞു. നിബന്ധനകള്‍ ലംഘിച്ചതിനാല്‍ പട്ടണം ഖനനത്തിന്റെ അടുത്ത ഘട്ടത്തിന് അനുമതി നല്‍കേണ്ടെന്ന് എഎസ്‌ഐ…

© 2024 Live Kerala News. All Rights Reserved.