aneeb police

ചുംബനസമരത്തിനിടെ പൊലീസ് അതിക്രമം മാധ്യമപ്രവര്‍ത്തകനോട്; ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷം; ഹനുമാന്‍സേനക്കാര്‍ക്ക് പൊലീസ് ഒത്താശ

കോഴിക്കോട്: മാനാഞ്ചിറയില്‍ സംഘടിപ്പിച്ച ചുംബനസമരത്തിനിടെ ഹനുമാന്‍സേനയുടെ ആക്രമണത്തിന് പിന്നാലെ പൊലീസും സദാചാരപൊലീസായി. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തേജസ് റിപ്പോര്‍ട്ടര്‍ അനീബിനയെയാണ് പൊലീസ് തല്ലിച്ചതച്ചത്. മഫ്ടിയിലുണ്ടായിരുന്നു പൊലീസുകാരനെ അനീബ്…

© 2024 Live Kerala News. All Rights Reserved.