ACCIDENT-CHAVARA

ചവറയില്‍ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു;22 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കൊല്ലം: ചവറയില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മരിച്ചവരെല്ലാംമത്സ്യത്തൊഴിലാളികളാണ്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56), ബര്‍ക്കുമന്‍സ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശി…

© 2024 Live Kerala News. All Rights Reserved.