abudhabi – fire

അബുദബിയിലെ മിനാ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; മലയാളികളുടേതുള്‍പ്പെടെ 16 കടകള്‍ കത്തിനശിച്ചു

അബുദബി: അബുദബിയിലെ മിനാ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. മലയാളികളുടേതുള്‍പ്പെടെ 16 കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എന്നാല്‍ ആളപായമില്ല. പുലര്‍ച്ചെ അഞ്ചോടെയാണ് അഗ്‌നിബാധയുണ്ടായത്. അഗ്‌നിശമനസേനയുടെ കര, കടല്‍, വ്യോമ…

© 2024 Live Kerala News. All Rights Reserved.