aaranmula airport study

ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി പിന്‍വലിച്ചു; പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കിയെന്നും സര്‍ക്കാര്‍

കൊച്ചി: ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആറന്മുള വിമാനത്താവള…

© 2024 Live Kerala News. All Rights Reserved.