ന്യൂഡല്‍ഹി: തീവ്രവാദം അവസാനിപ്പിക്കാതെ കാശ്മീര്‍ ചര്‍ച്ചയ്ക്കില്ലെന്ന് സുഷമസ്വരാജ്. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.കാശ്മീര്‍ ഉന്നയിച്ചാല്‍ നാളെ ചര്‍ച്ചയ്ക്കില്ല.സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യയാണ് ഉപാദികള്‍…