പാക് ചര്‍ച്ച നടക്കാതെ പോയത് വേണ്ടത്ര ഗൃഹപാഠമില്ലാത്തതിനാല്‍: ആന്റണി

ന്യൂഡല്‍ഹി : വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതിനാലാണ് പാകിസ്താനുമായുള്ള ചര്‍ച്ച നടക്കാതെ പോയതെന്ന് മുന്‍ പ്രതിരോധമന്തി എ.കെ. ആന്റണി. മുന്‍കാല അനുഭവങ്ങള്‍ കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ പാകിസ്താനുമായുള്ള ചര്‍ച്ചക്കൊരുങ്ങിയത്. ചര്‍ച്ചയും ഭീകരവാദവും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.