20 indian are also included in iss

മൂന്നു മലയാളികളുള്‍പ്പെടെ 20 ഇന്ത്യക്കാര്‍ ഐ എസില്‍: കൂടുതല്‍ മലയാളികളെ പണം നല്‍കി ഐ എസില്‍ ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ മൂന്ന് മലയാളികള്‍ അംഗങ്ങളായതായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ സ്ഥിരീകരണം. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ഇവര്‍ സിറിയയില്‍ എത്തിയതായാണ് സൂചന. ആറുമാസം മുമ്പ്…

© 2024 Live Kerala News. All Rights Reserved.