16 year girl- rape and death

വീട്ടില്‍ അതിക്രമിച്ച് കയറി 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലിട്ട് കത്തിക്കാന്‍ ശ്രമം; പ്രതികളെ കുറിച്ച് വിവരം നല്‍കിയത് പെണ്‍കുട്ടിയുടെ സുഹൃത്ത്

ന്യൂഡല്‍ഹി: വീട്ടില്‍ അതിക്രമിച്ച് കയറിയ രണ്ട് യുവാക്കള്‍ 16 വയസുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കൊന്നതിന് ശേഷം ഇവര്‍ മൃതദേഹം വീടിനുള്ളിലിട്ട് കത്തിക്കാന്‍ ശ്രമിച്ചു.…

© 2024 Live Kerala News. All Rights Reserved.