ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നിന്നില്ല മുസ്ലീം കുടുംബത്തെ തിയറ്ററില്‍ നിന്നും ഇറക്കിവിട്ടു

ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നിന്നില്ല മുസ്ലീം കുടുംബത്തെ തിയറ്ററില്‍ നിന്നും ഇറക്കിവിട്ടു.മുംബൈയിലാണ് സംഭവം ദേശീയഗാനത്തിന്റെ സമയത്ത് ഇവര്‍ ഇരിക്കുകയായിരുന്നു.തുടര്‍ന്ന് ഇവരെ ഒരുസംഘം ആളുകള്‍ നിര്‍ബന്ധപൂര്‍വം ഇറക്കിവിട്ടുകയായിരുന്നു. പോലിസ് അന്വഷണം ആരംഭിച്ചിടുണ്ട് .

© 2024 Live Kerala News. All Rights Reserved.