എസ് എന്‍ ഡി പി – ബി ജെ പിയുമായി അടുക്കുന്നത് അപകടകരമാവുന്നതിനാലാണ് വി എം സുധീരന്റെ പ്രസ്ഥാവനയെന്ന് വി മുരളീധരന്‍

 

തൃശ്ശൂര്‍:എസ് എന്‍ ഡി പി ബി ജെ പിയുമായി അടുക്കുന്നത് അപകടകരമാവുന്നതിനാലാണ് വി എം സുധീരന്റെ പ്രസ്ഥാവനയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ പറഞ്ഞു.എസ് എന്‍ ഡി പിയും ബി ജെ പിയും ഒരു ബന്ധവുമില്ലെന്നും മുരളിധരന്‍ തൃശ്ശൂരില്‍ പറഞ്ഞു.ആര്‍.എസ്.എസ് അജണ്ടയുടെ കാവലാളായി എസ്.എന്‍.ഡി.പി യോഗം മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രസ്ഥാവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

© 2024 Live Kerala News. All Rights Reserved.