ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കട്ടപ്പന ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു.

ഇടുക്കി: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഏറ്റവും പുതിയ കളക്ഷനുമായി കട്ടപ്പനയില്‍ ഷോറൂം ആരംഭിച്ചു. ഡോക്ടര്‍ ബോബി ചെമ്മണ്ണൂരും, ചലച്ചിത്രതാരം തമന്നയും ചേര്‍ന്നാണ് ഷോറൂം ഉത്ഘാടനം നിര്‍വഹിച്ചത്.

© 2024 Live Kerala News. All Rights Reserved.