ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിൻറെ മലേഷ്യയിലെ രണ്ടാമത്തെ ഷോറൂം പ്രവർത്തനം ആരംഭിച്ചു

 

ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പിൻറെ 38-ാമത് ബോബി & മറഡോണ ഗോൾഡ്‌ ഡയമണ്ട്സിൽവർ (916 & 999) ഷോറൂം ബോളിവുഡ് താരം പ്രീതി സിൻറയും , 812 കിലോമീറ്റർ ഓടി യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറായ ഡോ.ബോബി ചെമ്മണൂരും ചേർന്ന് മലേഷ്യയിലെ ഷാ ആലം ശ്രീ മുഡ സെക്ഷൻ 25 ലെ മൈഡിൻ മാർട്ടിനുള്ളിൽ ഉദ്ഘാടനം ചെയ്യുന്നു. ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പിൻറെ മലേഷ്യയിലെ രണ്ടാമത്തെ ഷോറൂമാണിത്

© 2024 Live Kerala News. All Rights Reserved.