ഒ​രു മ​ന്ത്രി​സ​ഭ ത​ന്നെ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്ന് നേ​രി​ട്ട് സം​വ​ദി​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ സം​ഭ​വ​മാ​യി​രി​ക്കും ന​വ​കേ​ര​ള സ​ദ​സ് : മ​ന്ത്രി പി.​എ. മു​ഹ​മ​ദ് റി​യാ​സ്

മു​ക്കം: ഒ​രു മ​ന്ത്രി​സ​ഭ ത​ന്നെ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്ന് നേ​രി​ട്ട് സം​വ​ദി​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ സം​ഭ​വ​മാ​യി​രി​ക്കും ന​വ​കേ​ര​ള സ​ദ​സ്സെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ​ദ് റി​യാ​സ്. മു​ക്ക​ത്ത് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ സം​ഘാ​ട​ക സ​മി​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വ​ലി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ മു​ന്നൊ​രൂ​ക്ക​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ന​ട​ക്കു​ന്ന​തി​ൽ മ​ന്ത്രി സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. വി​വി​ധ സ​ബ് ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യും ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. ലി​ന്റോ ജോ​സ​ഫ് എം.​എ​ൽ.​എ, നോ​ഡ​ൽ ഓ​ഫി​സ​ർ വി​ന​യ​രാ​ജ്, കാ​ർ​ഷി​ക വി​ക​സ​ന​ബാ​ങ്ക് ചെ​യ​ർ​മാ​ൻ ടി. ​വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

© 2024 Live Kerala News. All Rights Reserved.