ഐ.എസ്.ആര്‍.ഒയില്‍ 17 സയന്റിസ്റ്റ് /എന്‍ജിനിയര്‍ ഒഴിവുകള്‍…

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ സയന്റിസ്റ്റ്/എൻജിനീയർ എസ്.സി തസ്തികയിലെ 17 ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. സിവിൽ 8, ഇലക്ട്രിക്കൽ 2, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് 2, ആർക്കിടെക്ചർ 1 എന്നിങ്ങനെയാണ് ഒഴിവ്. ചണ്ഡീഗിഡിലെ സെമി കണ്ടകർ ലബോറട്ടറിയിൽ നാല് (സിവിൽ 2, ഇലക്ട്രിക്കൽ 2) ഒഴിവുമുണ്ട്.പ്രായം 35. (2015 ആഗസ്റ്റ് 24 അടിസ്ഥാനമാക്കി)

ശമ്പളം : 15600​​​​​-39100+ഗ്രേഡ് പേ 5400 രൂപയോഗ്യത : അതത് ട്രേഡിൽ മൊത്തം 65 ശതമാനം മാർക്കിൽ കുറയാതെയുള്ള ബി.ഇ/ബി.ടെക്/ബി.എസ്സി എൻജിനിയറിംഗ് G​r​a​d​ ​I​E​T​E​/​A​M​I​E​/​തത്തുല്യം. 2015 ആഗസ്റ്റ് 31 നകം അവസാന വർഷ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

ഫീസ് : 100 രൂപ. വനിതകൾ. എസ്.സി/എസ്.ടി, വിമുക്തഭടർ, വികലാംഗ വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല. w​w​w.​i​s​r​o.​g​o​v.​i​n ലൂടെ ഓൺലൈൻ അപേക്ഷസമർപ്പിച്ചാൽ ഫീസ് അടയ്ക്കാനുള്ള ചെലാൻ ഫോംഡൗൺലോഡ് ചെയ്‌തെടുക്കാം. എസ്.ബി.ഐയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ നിർദ്ദേശാനുസൃതം ഫീസ് അടച്ച് ചെലാന്റെ ഐ.എസ്.ആർ.ഒ കോപ്പി (പൂർണമായി പൂരിപ്പിച്ചത്) തപാലിൽ അയയ്ക്കണം.ആഗസ്റ്റ് 24 നകം ചെലാൻ ഡൗൺലോഡ് ചെയ്‌തെടുത്ത് ഫീസ് അടയ്ക്കണം. വെബ് സൈറ്റിൽ നൽകിയ നിർദ്ദേശാനുസൃതം മാത്രം ഫീസ്അടയ്ക്കുക.തിരഞ്ഞെടുപ്പ് : സ്‌കീനിംഗ്, എഴുത്തുപരീകഷ, അഭിമുഖം എന്നിവയ്ക്ക് ശേഷമായിരക്കും തിരഞ്ഞെടുപ്പ്. നവംബർ 29 നാണ് പരീക്ഷ. കേരളലത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.

അപേക്ഷ : w​w​w.​i​s​r​o.​g​o​v.​i​n​ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ ഓൺലൈൻ രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. ഇത് സൂക്ഷിച്ചുവയ്ക്കണം. തുടർന്ന് ഫിപേമെന്റ് ചെലാൻ ഡൗൺലോഡ് ചെയ്‌തെടുത്ത് നിർദ്ദേശാനുസൃതം ഫീസ്അടയ്ണക്കം. തുടർന്ന് ചെലാന്റെ ഐ.എസ്.ആർ.ഒ. കോപ്പിയും മറ്റ് രേഖകളും സഹിതം തപാലിൽ അയയ്ക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് I​C​R​B​-​R​E​C​R​U​I​T​M​E​N​T​ ​O​F​ ​S​C​I​E​N​T​I​S​T​/​E​N​G​I​N​E​E​R​ ​S​C​(​C​E​P​O​)​  എന്ന് വ്യക്തമാക്കണം. ഫീസ് ആനുകൂല്യമുള്ളവർ ഓൺലൈൻ രജിസ്‌ട്രേഷൻ കൺഫർമേഷൻ ഫോമിന്റെ കോപ്പി സൂക്ഷിച്ചുവയ്ക്കണം.

വിലാസം : A​d​m​i​n​i​s​t​r​a​t​i​v​e​ ​O​f​f​i​c​e​r​ ​(​I​C​R​B​),​ ​I​S​R​O​ ​H​e​a​d​ ​Q​u​a​r​t​e​r​s,​ ​A​n​t​a​r​i​k​s​h​ ​B​h​a​v​a​n,​ ​N​e​w​ ​B​E​L​ ​R​o​a​d,​ ​B​e​n​g​a​l​u​r​u​ ​-​ 560004.

ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി : ആഗസ്റ്റ് 24.ഐ.എസ്.ആർ.ഒ ചെലാൻ കോപ്പിയും മറ്റ് രേഖകളും തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 31. ഓൺലൈൻ അപേക്ഷയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം w​w​w.​i​s​r​o.​g​o​v.​i​n എന്ന വെബ്‌സൈറ്റിൽ നൽകിയട്ടുണ്ട്. വിജ്ഞാപനത്തിലെ നിർദ്ദേശാനുസൃതം മാത്രം അപേക്ഷ സമർപ്പിക്കുക.ന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ സയന്റിസ്റ്റ്/എൻജിനീയർ എസ്.സി തസ്തികയിലെ 17 ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. സിവിൽ 8, ഇലക്ട്രിക്കൽ 2, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് 2, ആർക്കിടെക്ചർ 1 എന്നിങ്ങനെയാണ് ഒഴിവ്. ചണ്ഡീഗിഡിലെ സെമി കണ്ടകർ ലബോറട്ടറിയിൽ നാല് (സിവിൽ 2, ഇലക്ട്രിക്കൽ 2) ഒഴിവുമുണ്ട്.പ്രായം 35. (2015 ആഗസ്റ്റ് 24 അടിസ്ഥാനമാക്കി)

ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി : ആഗസ്റ്റ് 24.ഐ.എസ്.ആർ.ഒ ചെലാൻ കോപ്പിയും മറ്റ് രേഖകളും തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 31. ഓൺലൈൻ അപേക്ഷയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം w​w​w.​i​s​r​o.​g​o​v.​i​n എന്ന വെബ്‌സൈറ്റിൽ നൽകിയട്ടുണ്ട്. വിജ്ഞാപനത്തിലെ നിർദ്ദേശാനുസൃതം മാത്രം അപേക്ഷ സമർപ്പിക്കുക.

© 2024 Live Kerala News. All Rights Reserved.