കോഴിക്കോട്: ‘ കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിനടെ ബീഫ് ഫെസ്റ്റ് നടത്താനൊരുങ്ങി ഡി.വൈ.എഫ്.ഐ’ എന്ന തലക്കെട്ടില്‍ ജൂണ്‍ ഒന്നിന് ലൈവ് കേരള ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത,ഭക്തജനങ്ങളേയോ, ഡിവൈഎഫ്ഐയെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എഡിറ്റോറിയല്‍ ബോര്‍ഡിനും മാനേജ്മെന്റിനും വേണ്ടി ഖേദം പ്രകടിപ്പിക്കുന്നു. .. ഒപ്പം വാര്‍ത്ത പിന്‍വലിക്കുന്നു..
പത്രാധിപര്‍
ലൈവ് കേരള ന്യൂസ്.കോം