#Watch_Exclusive_Video : തിരുവനന്തപുരം സിഇടി അപകടത്തിന്റെ ദൃശ്യങ്ങള്‍ ലൈവ് കേരള ന്യൂസിന്

തിരുവനന്തപുരം: തിരുവനന്തപുരം സിഇടി കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി ജീപ്പ് ഇടിച്ച മരിച്ച സംഭവത്തിന്റേത് എന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒരു വിദ്യാര്‍ത്ഥി മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ലൈവ് കേരള ന്യൂസിന് ലഭിച്ചത്. ക്യാമ്പസിനുള്ളില്‍ വളച്ചെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചുമറിയുന്നതായാണ് ദൃശ്യങ്ങള്‍. സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ 24.8.15 ന് വൈകിട്ട് 5 മണിയോടെ പോസ്റ്റ് ചെയ്തതായി കാണുന്ന വീഡിയോ വൈറലാവുകയാണ്.

© 2024 Live Kerala News. All Rights Reserved.