കൃഷ്ണപ്രഭയ്ക്ക് ഫേസ്ബുക്ക് മടുത്തു.. പലരുടേയും തറ സ്വഭാവമാണ് ഫേസ്ബുക്കില്‍ കാണിക്കുന്നതെന്ന് കൃഷ്ണപ്രഭ

ഫേ​സ്ബു​ക്കി​ന് ​ര​ണ്ട് ​വ​ശ​മുണ്ട്.​ ​അ​തി​ന്റെ​ ​ന​ല്ല​ ​വ​ശ​വും​ ​ചീ​ത്ത​വ​ശ​വും​ ​അ​നു​ഭ​വി​ക്കു​ന്ന​യാ​ളാ​ണ് ​ഞാൻ.​ ​എ​ന്നെ​പ്പോ​ലെ​യു​ള്ള​ ​താ​ര​ങ്ങൾ​ക്ക് ​ഫേ​സ്ബു​ക്ക് ​കൊ​ണ്ട് ​കു​റേ​ ​ഉ​പ​കാ​ര​ങ്ങൾ​ ​ഉ​ണ്ട്.​ ​എ​ന്റെ​ പ്രോ​ജ​ക്ടു​ക​ളെ​ക്കു​റി​ച്ച് ​അ​പ്ഡേ​റ്റ് ​ചെ​യ്യാം.​ ​പി​ന്നെ​ ​എ​ന്റെ​ ​പ്രോ​ഗ്രാ​മു​കൾ​ ​ആ​ളു​ക​ളി​ലേ​ക്ക് ​എ​ത്തി​ക്കാ​നും​ ​ഫേ​സ്ബു​ക്ക് ​സ​ഹാ​യി​ക്കു​ന്നു​ണ്ട്.​ ​താ​ര​ങ്ങൾ​ക്ക് ​ പൊ​തു​ജ​ന​ ​ശ്ര​ദ്ധ​ ​അ​ത്ര​യ്ക്ക് ​ആ​വ​ശ്യ​മാ​ണ്.​ ​പി​ന്നെ​ ​ഫേ​സ്ബു​ക്കു​കൊ​ണ്ടു​ള്ള​ ​ഉ​പ​ദ്ര​വം​ ​ക​മ​ന്റു​ക​ളാ​ണ്.​ ​ഞാൻ​ ​ഒ​രു​ ​പോ​സ്റ്റി​ട്ടാൽ​ ​അ​തി​നെ​ ​ചീ​ത്ത​വി​ളി​ച്ചു​കൊ​ണ്ട് ​ക​മ​ന്റി​ടു​ന്ന​വ​രു​ണ്ട്.​ ​എ​പ്പോ​ഴും​ ​ന​മ്മ​ളെ ​പു​ക​ഴ്ത്തി​ ​പ​റ​യ​ണം​ ​എ​ന്ന് ​ഞാൻ​ ​പ​റ​യി​ല്ല.​ ​പ​ക്ഷേ​ ​മ​നു​ഷ്യൻ​ ​എ​ന്ന​ ​പ​രി​ഗ​ണ​ന​ ​പ​ല​ ​ക​മ​ന്റു​ക​ളി​ലും​ ​കാ​ണാ​റി​ല്ല.​ ​മാ​ന​സി​ക​മാ​യി​ ​വേ​ദ​നി​പ്പി​ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ക​മ​ന്റി​ടു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്ന​ ​അ​ഭി​പ്രാ​യ​മു​ണ്ട്.

എ​ന്റെ​ ​ഒഫി​​ഷ്യൽ​ ​പേ​ജ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത് ​എ​ന്റെ​ ​ഒ​രു​ ​സു​ഹൃ​ത്താ​ണ്.​ ​ഞാ​നും​ ​ഫോ​ട്ടോ​കൾ​ ​പോ​സ്റ്റി​ടാ​റു​ണ്ട്.​ ​പ​ല​ ​ആ​ളു​ക​ളു​ടെ​യും​ ​ക​മ​ന്റു​കൾ​ക്ക് ​ഞാൻ​ ​മ​റു​പ​ടി​ ​കൊ​ടു​ക്കാ​റു​ണ്ട്.​ ​അ​ത്ര​ത്തോ​ളം​ ​ആ​ളു​ക​ളോ​ട് ​ഞാൻ​ ​ഫ്ര​ണ്ട് ലി​​യാ​ണ്.​ ​എ​ന്നു​ക​രു​തി​ ​എ​പ്പോ​ഴും​ ​മ​റു​പ​ടി​ ​കൊ​ടു​ക്കാൻ​ ​സാ​ധി​ക്കാ​റി​ല്ല.​ ​അ​പ്പോൾ​ ​ചി​ലർ​ ​എ​ന്റെ​ ​ഫോ​ട്ടോ​കൾ​ക്ക് ​മോ​ശ​മാ​യി​ ​ക​മ​ന്റി​ടും.​ ​ഇ​വ​ളു​ടെ​ ​ഫോ​ട്ടോ​ ​എ​ന്തി​ന് ​കൊ​ള്ളാം​ ​എ​ന്നൊ​ക്കെ​യാ​ണ് ​ക​മ​ന്റ് .​ ​ചി​ലർ​ ​എ​ല്ലാ​ ​താ​ര​ങ്ങ​ളെ​യും​ ​അ​ട​ച്ച് ​അ​ധി​ക്ഷേപി​ക്കും.​ ​ഞാൻ​ ​അ​ങ്ങ​നെ​യു​ള്ള​വ​രെ​ ​ബ്ലോ​ക്ക് ​ചെ​യ്യും.​ ​പ​ല​രു​ടെ​യും​ ​ത​റ​ ​സ്വ​ഭാ​വ​മാ​ണ് ​ഫേ​സ്ബു​ക്കിൽ​ ​കാ​ണു​ന്ന​ത്.​ ​ഇ​വ​രൊ​ക്കെ​ ​സ്വ​ന്തം​ ​വീ​ട്ടിൽ​ ​എ​ങ്ങ​നെ​യാ​വും​ ​എ​ന്നാ​ണ് ​ഞാൻ​ ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​എ​നി​ക്ക് ​മാ​ത്ര​മ​ല്ല​ ​എ​ന്റെ​ ​സു​ഹൃ​ത്തു​ക്കൾ​ക്കും​ ​ഇ​തേ​ ​അ​നു​ഭ​വ​മു​ണ്ട്.​ ​പ​റ​യാൻ​ ​പ​റ്റാ​ത്ത​ത്ര​ ​വൃ​ത്തി​കേ​ടു​കൾ​ ​പോ​സ്റ്റ് ​ചെ​യ്യു​ന്ന​ത് ​എ​ന്തോ​ ​മാ​ന​സി​ക​രോ​ഗ​ത്തി​ന്റെ​ ​പ്ര​ശ്ന​മാ​ണ്.​ ​ഇ​ങ്ങ​നെ​യു​ള്ള​ ​ക​മ​ന്റു​കൾ​ ​കൂ​ടി​യ​പ്പോൾ​ ​ഞാൻ​ ​സൈ​ബർ​ ​സെ​ല്ലിൽ​ ​പ​രാ​തി​ ​കൊ​ടു​ത്തു.​ ​അ​തിൽ​ ​പി​ന്നെ​ ​ഇ​ത്ത​രം​ ​ഫോ​ട്ടോ​ ​ക​മ​ന്റു​കൾ​ ​വ​ന്നി​ട്ടി​ല്ല.

© 2024 Live Kerala News. All Rights Reserved.