ഫേസ്ബുക്കിന് രണ്ട് വശമുണ്ട്. അതിന്റെ നല്ല വശവും ചീത്തവശവും അനുഭവിക്കുന്നയാളാണ് ഞാൻ. എന്നെപ്പോലെയുള്ള താരങ്ങൾക്ക് ഫേസ്ബുക്ക് കൊണ്ട് കുറേ ഉപകാരങ്ങൾ ഉണ്ട്. എന്റെ പ്രോജക്ടുകളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാം.…