ബോബി ചെമ്മണ്ണൂരിനെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമം

കൊച്ചി : 17 വര്‍ഷം മുന്‍പ് ബോബി ചെമ്മണ്ണൂര്‍ സെന്റിന് 3000 രൂപ പ്രകാരം 12 സെന്റ് ഭൂമി 37000 രൂപക്ക് വാങ്ങിയത് ഇപ്പോള്‍ ഭൂമിവില കൂടി മൊത്തവില 360000 രൂപ ആയപ്പോള്‍ വിറ്റസ്ഥലം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി സ്ഥലം വിറ്റ ജ്യോതീന്ദ്രന്‍ എന്ന വ്യക്തി കുബേരയുടെ മറവില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണത്തില്‍ ഈ പരാതി വ്യാജമെന്ന് തെളിയുകയും ചെയ്തു. എസ്.ടി 372/2015 ക്രിമിനല്‍ കേസില്‍ ജ്യമമില്ലാ വാറണ്ട് നിലനില്‍ക്കുന്ന പ്രതിയാണ് സ്ഥലം വിറ്റ ജ്യോതീന്ദ്രന്‍. വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതിനായി ജ്യോതീന്ദ്രന്‍ എന്ന പ്രതി ബ്ലാങ്ക് സ്റ്റാമ്പ് പേപ്പര്‍ ഓഫീസില്‍ കൊണ്ടിടുവാന്‍ ശ്രമിച്ചത് പിടിക്കപ്പെട്ടിരുന്നു.

ഇതിന്റെ രേഖകള്‍ ലൈവ് കേരള ന്യൂസിന്
11751896_873130086106661_1947427907_o

 

Untitled-1

Untitled-1

 

Untitled-1

 

 

 

 

 

© 2024 Live Kerala News. All Rights Reserved.