കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകവും കൊലപാതകശ്രമവും വര്‍ധിക്കുന്നു. ഇന്ന് വീണ്ടും കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. മുഴക്കുന്ന് മണ്ഡലം കാര്യവാഹക് സുകേഷിനാണ് വെട്ടേറ്റത്. സുകേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.