കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം; സജിത്തിനും അമ്മയ്ക്കും പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. പൂവാടന്‍ സജിത്തിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. സജിത്തിനും അമ്മയ്ക്കും അക്രമണത്തില്‍ പരിക്കേറ്റു.

© 2024 Live Kerala News. All Rights Reserved.