അമ്മയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയില്‍; നീതുവിന്റെ മൃതദേഹം കണ്ടെത്തിയത് പശുത്തൊഴുത്തിലും കുഞ്ഞിന്റെ വാട്ടര്‍ ടാങ്കിലും; സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് സംശയം

ഗുഡ്ഗാവ്: അമ്മയെയും ഒമ്പത്ത് മാസം പ്രായമുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഗുഡ്ഗാവിലെ ദൗല്‍താബാദ് ഗ്രാമത്തിലാണ് സംഭവം. നീരുവിന്റെ മൃതദേഹം പശുത്തൊഴുത്തില്‍ നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ നിന്നുമാണ് ലഭിച്ചത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് യുവതിയും കുഞ്ഞും മരിച്ചതെന്ന പരാതിയെ തുടര്‍ന്ന് നീരുവിന്റെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

© 2024 Live Kerala News. All Rights Reserved.