പാലക്കാട്: പാലക്കാട് ഒലവക്കോട് ബന്ധുക്കളായ പെണ്‍കുട്ടികളെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലങ്കോട് വീട്ടില്‍ അനുപ്രിയ(19), ബന്ധുവായ നിമ(20) എന്നിവരെയാണ് വീട്ടിനുളളില്‍ തൂങ്ങിമതിച്ച നിലയില്‍ കണ്ടെത്തിയത്.മരണകാരണം കുടുംബ പ്രസ്നമാണെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.