ട്രെയിന്‍ യാത്രക്കിടെ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ആര്‍പിഎഫ് എസ്‌ഐ അറസ്റ്റില്‍

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ റെയിവോ സംരക്ഷണ സേനയിലെ (ആര്‍പിഎഫ്) എസ് ഐയെ കോഴിക്കോട് റെയിവോ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ഡിവിഷനിലെ എസ് ഐ പാലക്കാട് പറളി സ്വദേശിയാണ് അറസ്റ്റിലായത്. കോഴിക്കോട് ചേവായൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

© 2024 Live Kerala News. All Rights Reserved.