ബാര്‍ കോഴ കേസില്‍ കുറ്റപത്രമില്ല

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കുറ്റപത്രമില്ല. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. തീരുമാനം കോടതിയെ അറിയിക്കും.

മുതിര്‍ന്ന അഭിഭാഷകരില്‍നിന്നു വിശദമായ നിയമോപദേശം തേടിയ ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണു സൂചന. തീരുമാനം കോടതിയെ അറിയിക്കാന്‍ എസ്‌പി സുകേശനു വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

© 2024 Live Kerala News. All Rights Reserved.