peace international school

പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് റെയ്ഡ്;രേഖകള്‍ പിടിച്ചെടുത്തു;എംഡി എംഎം അക്ബര്‍ വിദേശത്തേക്ക് കടന്നതായി പൊലീസ്

കോഴിക്കോട്: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. റെയ്ഡില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബംന്ധപ്പെട്ട കരാര്‍ രേഖകള്‍ പിടിച്ചെടുത്തു.ഓരോ സ്ഥലത്തെയും സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കരാര്‍…

© 2025 Live Kerala News. All Rights Reserved.