KSRTC- PRIVATE BUS

കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് 7 രൂപയാക്കി; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്; മിനിമം നിരക്ക് ഒമ്പത് രൂപയാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധന വേണമെന്ന…

© 2025 Live Kerala News. All Rights Reserved.