Ganga River -Boat Tragedy

ഗംഗാനദിയില്‍ ബോട്ട് മറിഞ്ഞ് 23 മരണം;അപകടത്തില്‍ പെട്ടത് 40 പേരുമായി പോയ ബോട്ട്;നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പട്‌ന: ബീഹാറിലെ പാറ്റ്‌നയില്‍ ഗംഗാനദിയില്‍ നാല്‍പതോളം പേരുമായി പോകുകയായിരുന്ന യാത്രാബോട്ട് മറിഞ്ഞ് 23 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി.മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്ത…

© 2025 Live Kerala News. All Rights Reserved.