flight- face to face

ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ മുഖാമുഖം വന്നു;വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: ഗോവയ്ക്കു പിന്നാലെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലും വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. വിമാനത്താവളത്തിലെ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍ മുഖാമുഖം വന്നുവെങ്കിലും പൈലറ്റുമാരുടെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കാനായത്..…

© 2025 Live Kerala News. All Rights Reserved.