ck pathmanabhan

ചെഗുവേര ഗാന്ധിയെപ്പോലെ; ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം;എംടി ഹിമാലയത്തിന് തുല്യം;കമല്‍ രാജ്യസ്‌നേഹിയുമെന്ന് ബിജെപി നേതാവ് സികെ പത്മനാഭന്‍

കണ്ണൂര്‍: ക്യൂബന്‍ വിപ്ലവ നായകനായ ചെഗുവേര മഹാത്മാ ഗാന്ധിയെപ്പോലെയെന്ന് ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍. ചെഗുവേരയെക്കുറിച്ച് ഒന്നും പഠിക്കാതെ മുന്‍വിധിയോടു കൂടിയാണ് ഓരോരുത്തരും പ്രതികരിക്കുന്നത്.…

© 2025 Live Kerala News. All Rights Reserved.