ac moideen

രാജിക്കത്ത് ലഭിച്ചിട്ടില്ല; പോള്‍ ആന്റണി വ്യവസായ സെക്രട്ടറിയായി തുടരും;പോള്‍ ആന്റണിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തനാണെന്നും മന്ത്രി എ.സി. മൊയ്തീന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിപ്പട്ടികയിലുള്ള പോള്‍ ആന്റണി വ്യവസായ സെക്രട്ടറിയായി തുടരുമെന്ന് വ്യവസായവകുപ്പ്മന്ത്രി എ.സി. മൊയ്തീന്‍. വിജിലന്‍സ് കേസിലെ പ്രതിയായതുകൊണ്ട് ആരും രാജിവയ്‌ക്കേണ്ടതില്ല. തന്നെ വ്യവസായ സെക്രട്ടറി…

© 2025 Live Kerala News. All Rights Reserved.