National

രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചതിൽ 63 ശതമാനവും 60ന് മുകളിൽ പ്രായമുള്ളവർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച്‌ മരിച്ചവരില്‍ 63 ശതമാനം 60 വയസിന് മുകളിലുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മരിച്ചവരില്‍ 30 ശതമാനം 40 മുതല്‍ 60 വയസുവരെയുള്ളവരാണ്.…

© 2025 Live Kerala News. All Rights Reserved.