Kerala

ഏക സിവില്‍ കോഡ് പൂര്‍ണ്ണമായി എതിര്‍ക്കേണ്ട ആശയമല്ല; മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീ വിരുദ്ധ നിലപാടുകളുണ്ട്; പര്‍ദ്ധ ഇസ്ലാമിക വേഷമല്ല; മൗദൂദിയുടെ നിലപാട് ജമാഅത്ത് പിന്‍പറ്റേണ്ടതില്ലെന്നും ഒ അബ്ദുറഹ്മാന്‍

കോഴിക്കോട്: ഏകസിവില്‍ കോഡഡെന്ന ആശയത്തെ കണ്ണടച്ച് എതിര്‍ക്കാനില്ലെന്ന് ജമാഅത്തെ ഇസ്ലാമി സൈദ്ധാന്തികനും മാധ്യമം എഡിറ്ററുമായ ഒ അബ്ദുറഹ്മാന്‍. ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമത്തില്‍ സ്ത്രീവിരുദ്ധ നിലപാടുകളുണ്ടെന്ന കാര്യത്തില്‍…

© 2025 Live Kerala News. All Rights Reserved.