Kerala

കൊല്ലം വെടിക്കെട്ട് ദുരന്തത്തിന് കാരണമായത് സഹകരണമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍; അനുമതി നിഷേധിച്ച കമ്പക്കെട്ടിന് സി എന്‍ ബാലകൃഷ്ണന്റെ പഴ്‌സണല്‍ സ്റ്റാഫ് ഇടപെട്ട് അനുമതി നല്‍കി

തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച കൊല്ലം വെട്ടിക്കെട്ട് ദുരന്തത്തിന് സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ പഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഇടപെടലും പുറത്തുവരുന്നു. നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കൊല്ലം കലക്ടറും…

© 2025 Live Kerala News. All Rights Reserved.