zukkarberg

സുക്കര്‍ബര്‍ഗ് അണ്ണനെ നമിക്കിക്കുന്നു; ഫെയ്‌സ് ബുക്കില്‍ നിന്നുകിട്ടുന്ന 99 ശതമാനം ഓഹരിമൂല്യം ജീവകാരുണ്യപ്രവര്‍ത്തനത്തിന്

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിലെ ഒരു മനുഷ്യസ്‌നേഹിയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. വാട്ട് ആപ്പിന്റെ ഉടമസ്ഥതാവകാശംകൂടി ലഭിച്ചതോടെ ഏറെ ശ്രദ്ധേയനായ സുക്കര്‍ബര്‍ഗ് വളരെ സ്വാഗതാര്‍ഹമായൊരു പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.…

© 2024 Live Kerala News. All Rights Reserved.