Yoshinori-Ohsumi.

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോഷിനോരി ഒാഷുമിക്ക്; കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ നേട്ടം

സ്റ്റോക്കോം: 2016ലെ  വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജാപ്പാനീസ് ശാസ്ത്രജ്ഞന് . ജപ്പാന്‍കാരനായ യോഷിനോരി ഓഷുമിക്കാണ്  പുരസ്‌കാരം. ശരീര കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.  ഓട്ടോഫാഗി എന്ന പ്രതിയഭാസത്തിന്റെ…

© 2024 Live Kerala News. All Rights Reserved.