yemen war indian killed

യെമനില്‍ വ്യോമാക്രമണത്തിനിടെ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

സനാ: ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍ വ്യോമാക്രമണത്തിനിടെ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹൗഡൈഡ തുറമുഖത്തെ സൈനികനീക്കത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. മരിച്ച ആറ് പേരും ഗുജറാത്ത് സ്വദേശികളാണെന്നാണ്…

© 2024 Live Kerala News. All Rights Reserved.