woman and child were killed

കൊച്ചിയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് അമ്മയും കുട്ടിയും മരിച്ചു

  കൊച്ചി: കൊച്ചി തിരുവാങ്കുളത്ത് കാര്‍ പാറമടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയുടെയും ഒരു കുട്ടിയുടെയും മൃതദേഹം കണ്ടെടുത്തു. വാട്ടര്‍ അതോറിറ്റി എന്‍ജിനിയര്‍ തൊടുപുഴ സ്വദേശി ബിജു, ഭാര്യ…

© 2024 Live Kerala News. All Rights Reserved.