WIFE BODY CARRY HUSBAND

ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ല; ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്ററോളം യുവാവ് നടന്നു

ഭുവനേശ്വര്‍: ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ യുവാവ് പത്തുകിലോമീറ്ററോളം തോളിലേറ്റി നടന്നു. ക്ഷയരോഗം ബാധിച്ചാണ് യുവതി മരിച്ചത്. മൃതദേഹം ആംബുലന്‍സില്‍ കയറ്റി 60 കിലോമീറ്റര്‍ അകലെയുള്ള നാട്ടിലെത്തിക്കാന്‍…

© 2024 Live Kerala News. All Rights Reserved.