കുളത്തുപ്പുഴയില്‍ മന്ത്രി വി എസ് ശിവകുമാറിനെ തടഞ്ഞു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് മന്ത്രിയെ തടഞ്ഞത്.കുളത്തുപ്പുഴ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
ഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.…