കോണ്‍ഗ്രസ്സ് പഞ്ചായത്ത് പ്രസിണ്ടന്റിന്റെ നേതൃത്വത്തില്‍ മന്ത്രി വി എസ് ശിവകുമാറിനെ തടഞ്ഞു വച്ചു

കുളത്തുപ്പുഴയില്‍ മന്ത്രി വി എസ് ശിവകുമാറിനെ തടഞ്ഞു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് മന്ത്രിയെ തടഞ്ഞത്.കുളത്തുപ്പുഴ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

© 2024 Live Kerala News. All Rights Reserved.