vs darmmadam

പിണറായി വിജയന് വോട്ട് ചെയ്യണമെന്ന് വിഎസ്; ധര്‍മ്മടത്തെ ഇളക്കിമറിച്ചത് വിഎസ് തന്നെ

കണ്ണൂര്‍: വിഎസ് അച്യുതാന്ദനെതിരെയുള്ള പാര്‍ട്ടിവിരുദ്ധ നിലപാടിലെ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പിണറായി വിജയന്റെ പരാമര്‍ശത്തിനിടെയിലും വിഎസ് ധര്‍മ്മടത്തെത്തി, പിണറായിക്ക് വോട്ടുതേടി. പൊതുയോഗ സ്ഥലത്ത് എത്തിയ വിഎസിന് ആവേശകരമായ…

© 2024 Live Kerala News. All Rights Reserved.